[www.malabarflash.com] ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ഹോട്ട് സീനികളുള്ള രണ്ട് വീഡിയോകള്‍ ലീക്കായി.ഹോളിവുഡ് ടെലിവിഷന്‍ സീരീയല്‍ ആയ ക്വാന്‍ഡിക്കോ രണ്ടാം ഭാഗത്തിന്റെ വീഡിയോകളാണ് ലീക്ക് ആയത്. അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ക്വാന്‍ഡിക്കോയുടെ രണ്ടാം ഭാഗം കഴിഞ്ഞ തിങ്കളാഴ്ച സംപ്രേക്ഷണം ആരംഭിച്ചിരുന്നു.
സീരിയലിന്റെ പ്രൊമോഷന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടതെന്നാണ് സൂചന. 65 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഹോളിവുഡ് സിനിമകളെ വെല്ലുന്ന ലിപ് ലോക്ക് രംഗങ്ങളാണ് ഉള്ളത്.
സീരിയലിലെ പ്രിയങ്കയുടെ ബിക്കിനി വേഷവും കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു.കോടികളാണ് ഈ പ്രോജക്ടില്‍ പ്രിയങ്ക പ്രതിഫലമായി വാങ്ങുന്നത്. നേരത്തെ ക്വാന്‍ഡിക്കോയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോഴും സമാനമായ രീതിയില്‍ ഒരു വീഡിയോ പുറത്തായിരുന്നു.
Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment