ബദിയടുക്ക:[www.malabarflash.com] മത സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന മര്‍ഹൂം.ബി.എച്ച്.അബ്ദുല്ല കുഞ്ഞിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ് പ്രഖ്യാപിച്ചു.
സാമ്പത്തിക സാമൂഹ്യ പ്രതിസന്ധികള്‍ അതിജീവിച്ചു ഉന്നത വിദ്യാഭ്യാസം നേടുകയും പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിയക്ക് ഫസ്റ്റ് റാങ്കോടെ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ ആസിഫ് ഗുണാജയാണ് അവാര്‍ഡിന് അര്‍ഹത നേടിയത്.
ഡിസംബര്‍ ഒന്നാം തിയ്യതി നുസ്രത്തിന്റെ വാര്‍ഷിക പരിപാടിയില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യും. ജൂറി യോഗമാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. യോഗത്തില്‍ അന്‍വര്‍ ഓസോണ്‍ അധ്യക്ഷത വഹിച്ചു. റഫീഖ് ബി.എച്ച് സ്വാഗതം പറഞ്ഞു. ഇക്ബാല്‍ ഫുഡ്മാജിക്, ഷെരീഫ് കുലൂര്‍, അലി പെരാഡാല, ഷഫീഖ് കാര്‍ബാര്‍, ഹൈദര്‍ ഐഫോണ്‍, റൗഫ് ചെന്നാറകട്ടാ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment