Latest News

പള്ളിക്കര കുഞ്ഞിപ്പുളിക്കാലിലെ കെ.ടി ഇന്ദിരാഭായി നിര്യാതയായി

നീലേശ്വരം:[www.malabarflash.com] ഫുട്‌ബോള്‍ ആചാര്യനും നീലേശ്വരം രാജാസ് എച്ച്.എസ്.എസ് റിട്ട.അധ്യാപകനുമായ പരേതനായ കെ.കെ ചാത്തുക്കുട്ടി നമ്പ്യാരുടെ ഭാര്യ പള്ളിക്കര കുഞ്ഞിപ്പുളിക്കാലിലെ കെ.ടി ഇന്ദിരാഭായി(84) നിര്യാതയായി. 

മക്കള്‍: ഉഷ, ലതിക, ശ്യാമള. മരുമക്കള്‍: കെ.ഒ.വി ഗോപാലന്‍ (റിട്ട.ഡെപ്യൂട്ടി ഡയരക്ടര്‍, കൃഷിവകുപ്പ്), ഡോ.കെ.ആര്‍ നമ്പ്യാര്‍ (ബൈന്ദൂര്‍), ടി.വി.ജി രാംനാഥ് (മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്, എറണാകുളം). സഹോദരങ്ങള്‍: പരേതരായ രമാഭായി, ശ്രീകുമാരന്‍ നമ്പ്യാര്‍.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.