മുംബൈ:[www.malabarflash.com] മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്ന് ആറു കുട്ടികള്‍ കൊല്ലപ്പെട്ടു. ഈസ്റ്റ് ബാന്ദ്രയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.
അയിഷ അക്ബര്‍ ഖാന്‍ (12), അലി നാസര്‍ അഹ്മദ് ഖാന്‍ (മൂന്നര), ഒസാമ നിസാര്‍ ഖാന്‍ (14), അഫീഫ സദാബ് (ഒന്ന്) എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
രണ്ടു കുട്ടികളെ പരിക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അഞ്ച് ഫയര്‍ എഞ്ചിനുകളും രണ്ട് ആംബുലന്‍സുകളും സ്ഥലത്തെത്തിയിട്ടുണ്ട്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖല ആയത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നുണ്ട്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment