പുല്ലൂര്‍:[www.malabarflash.com] മാച്ചിപ്പുറം ചാമുണ്ഡേശ്വരി ഗുളികന്‍ ദേവസ്ഥാനത്ത് കളിയാട്ടം ഉല്‍സവം നവംബര്‍ 27, 28 തീയ്യതികളില്‍ നടക്കും. ഉല്‍സവത്തിന്‍റെ ഭാഗമായി ആഘോഷക്കമ്മിറ്റി രൂപീകരിച്ചു.
കെ.രാമകൃഷ്ണന്‍ (ചെയര്‍മാന്‍), എം.ടി.ദാമോദരന്‍ മാച്ചിപ്പുറം, എം.വി.സുകുമാരന്‍ (വൈസ് ചെയര്‍മാന്‍മാര്‍), എ.ടി.ശശി (ജനറല്‍ കണ്‍വീനര്‍), പ്രമോദ് കണ്ണാങ്കോട്ട്, എം.വി.നാരായണന്‍ (കണ്‍വീനര്‍മാര്‍), ബിനു വണ്ണാര്‍വയല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
കളിയാട്ടത്തിനായുള്ള ആദ്യ ഫണ്ട് ദേവസ്ഥാന പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ കാശിനാഥന്‍ കണ്‍സ്ട്രക്ഷന്‍സ് ഉടമ എം.ജി.നരേന്ദ്രനില്‍ നിന്നും ആഘോഷക്കമ്മിറ്റി പ്രസിഡന്‍റ് കെ.രാമകൃഷ്ണന്‍ ഏറ്റു വാങ്ങി.
എം.വി.സുകുമാരന്‍, എ.ടി.ശശി, എം.വി.നാരായണന്‍, പ്രമോദ് കണ്ണാങ്കോട്ട്, പി.വി.രാജു, എം.ടി.ദാമോദരന്‍, നാരായണന്‍ മടത്തില്‍ വളപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.
എം.വി.സുകുമാരന്‍, എ.ടി.ശശി, എം.വി.നാരായണന്‍, പ്രമോദ് കണ്ണാങ്കോട്ട്, പി.വി.രാജു, എം.ടി.ദാമോദരന്‍, നാരായണന്‍ മടത്തില്‍ വളപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment