നീലേശ്വരം:[www.malabarflash.com] മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് റിട്ട. മാനേജരുമായ പൂവാലംകൈയിലെ ഐ. നാരായണന്‍ (75) നിര്യാതനായി.
നീലേശ്വരം റൂറല്‍ ഹൗസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറും ശാസ്മതമംഗലത്തപ്പന്‍ ശിവക്ഷേത്ര കമ്മിറ്റി രക്ഷാധികാരിയുമായിരുന്നു
ഭാര്യ: കെ.ടി. ശാന്തകുമാരി. മക്കള്‍: വിനോദ് (ഗള്‍ഫ്), ഐ.വി. വിമല്‍ (കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം ക്യാംപസ്), വിനീത (പയ്യന്നൂര്‍). മരുമക്കള്‍: ചന്ദ്രകീര്‍ത്തി (പയ്യന്നൂര്‍), പ്രിയങ്ക ചെറുവത്തൂര്‍.
സഹോദരങ്ങള്‍: ജാനകി (ചെറുവത്തൂര്‍), സരോജിനി (പൂവാലംകൈ), തമ്പാന്‍ (റിട്ട. കൃഷി ഓഫിസര്‍), ബാലാമണി, തങ്കമണി (ഇരുവരും പടന്നക്കാട്), കൃഷ്ണകുമാര്‍, ചന്ദ്രന്‍ (ഇരുവരും പൂവാലംകൈ), പരേതനായ ജനാര്‍ദനന്‍.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment