കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് സിപിഐ എം ആരോപിച്ചു.
പിണറായിക്കടുത്ത് വാളാങ്കിച്ചാലില്‍ ഷാപ്പ് തൊഴിലാളിയായ മോഹനനെ ആറംഗ ആര്‍ എസ് എസ് സംഘം ഷാപ്പില്‍ കയറി വെട്ടുകയായിരുന്നു. ഓംനി വാനില്‍ മുഖംമൂടിയാണ് സംഘം എത്തിയത്. ഉടന്‍ തന്നെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment