Latest News

ഗാലക്‌സി നോട്ട് 7: വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കും


സോള്‍: [www.malabarflash.com] നിര്‍മാണത്തകരാര്‍മൂലം ഗാലക്‌സി നോട്ട് 7 തിരിച്ചുവിളിച്ചതുമായി ബന്ധപ്പെട്ട് വിതരണക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടിന് സാംസങ് നഷ്ടപരിഹാരം നല്‍കാനൊരുങ്ങുന്നു. വിതരണക്കാര്‍ക്ക് 170 കോടി യു.എസ് ഡോളര്‍ വരെ നഷ്ടം സംഭവിച്ചതായാണ് കമ്പനി വിലയിരുത്തല്‍.

കേടുപാടുകള്‍ സംഭവിച്ച ഫോണുകള്‍ക്ക് പകരം നല്‍കിയതും തീപിടിച്ചിരുന്നു. ഇതോടെയാണ് കമ്പനി നോട്ട് 7 മൊത്തം പിന്‍വലിച്ചത്. പല പ്രമുഖ വിമാന സര്‍വിസുകളും സാംസങ് നോട്ട് 7ന് നിരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.


Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.