ഹൈദരാബാദ്:[www.malabarflash.com] ശ്രീ ചൈതന്യ കോളജ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. സ്വാതിക (16)യാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിന് തൊട്ടുമുമ്പ് സ്വാതിക അമ്മയെ വിളിച്ച് തനിക്ക് ഹോസ്റ്റലില്‍ തുടരാനാവില്ലെന്ന് അറിയിച്ചിരുന്നു.
കഴിഞ്ഞദിവസം ഉച്ചക്ക് 12.30 വരെ സ്വാതിക ക്ലാസില്‍ ഹാജരായിരുന്നു. ഉച്ചഭക്ഷണത്തിന്റെ സമയത്താണ് സ്വാതിക ഹോസ്റ്റല്‍ മുറിയില്‍ എത്തിയത്. ഒന്നരയോടെ ഭക്ഷണം കഴിച്ചശേഷം ക്ലാസിലേക്ക് പുറപ്പെട്ട കുട്ടികളാണ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്നും പുക ഉയരുന്നത് കണ്ടത്.
ഹോസ്റ്റല്‍ മുറി പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. മുറിയില്‍ നിന്നും ആത്മഹത്യകുറിപ്പൊന്നും ലഭിച്ചിട്ടില്ല. പഠിക്കാന്‍ മിടുക്കിയായ സ്വാതികയുടെ ആത്മഹത്യ വിശ്വസിക്കാന്‍ പ്രയാസപ്പെടുകയാണ് മാതാപിതാക്കളും സുഹൃത്തുക്കളും.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment