കാസര്‍കോട്:[www.malabarflash.com] സംസ്ഥാന സിവില്‍ സര്‍വ്വീസ് ടൂര്‍ണമെന്റില്‍ കബഡി മത്സരത്തില്‍ കാസര്‍കോട് ടീം ചാമ്പ്യന്മാരായി. ഫൈനല്‍ മത്സരത്തില്‍ കണ്ണൂരിനെതിരെ 28-31 പോയന്റ് നേടിയാണ് ജില്ലാ ടീം ചാമ്പ്യന്മാരായത്.
തുടര്‍ച്ചയായ രണ്ടാം തവണയാണ് സംസ്ഥാന സിവില്‍ സര്‍വ്വീസ് ടൂര്‍ണമെന്റില്‍ കബഡി മത്സരത്തില്‍ കാസര്‍കോട് ചാമ്പ്യന്മാരാകുന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment