Latest News

ഷിരിബാഗിലു സ്വദേശി ദുബൈയില്‍ കുഴഞ്ഞു വീണു മരിച്ചു


ദുബൈ: [www.malabarflash.com] ഷിരിബാഗിലുവിലെ പരേതനായ ആലിക്കുട്ടിയുടെ മകന്‍ ഖാദര്‍ (48) കുഴഞ്ഞു വീണു മരിച്ചു. ദുബൈ ജബല്‍ ആലിയിലെ സിഗററ്റു കമ്പനി ജീവനക്കാരനായിരുന്നു. ബുധനാഴ്ച ജോലി കഴിഞ്ഞു റൂമിലെത്തിയ ഇയാള്‍ കുഴഞ്ഞു വീഴുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയുമായിരുന്നു. ഭാര്യ: സൈബുന്നിസ മക്കള്‍: സാഹിര്‍, സഫീര്‍, സഹല്‍, ഫിനാന്‍. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു ശ്രമം നടക്കുന്നു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.