Latest News

ബി.ജെ.പി.പ്രവർത്തകന്റെ സ്കൂട്ടർ തീവെച്ച് നശിപ്പിച്ച നിലയിൽ

ഉദുമ:[www.malabarflash.com] ബി.ജെ.പി.പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തീവെച്ച് നശിപ്പിച്ച നിലയിൽ കാണപ്പെട്ടു. ഉദുമ എരോൽ കേര മൂലയിലെ അനിൽ കുമാറിന്റെ KL 60 H6649 വണ്ടിയാണ് കത്തിയത് .

ഞായറാഴ്ച പുലർച്ചെ 3 മണിയോടെ തീ കത്തുന്നത് കണ്ടത്. വീട്ടുകാർ പുറത്തിറങ്ങുമ്പോഴേക്കും പൂർണ്ണമായും കത്തിയിരുന്നു. ബേക്കൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.