തൃശൂർ:[www.malabarflash.com] സിപിഎം നേതാവും തൃശൂർ മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന കെ.കെ.മാമുക്കുട്ടി (95) അന്തരിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. 10 ദിവസമായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1967 മുതൽ 35 വർഷം സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചു. 40 വർഷം സിപിഎം സംസ്‌ഥാന കമ്മിറ്റിയിലും അദ്ദേഹം അംഗമായി. ഏറ്റവും അധികം കാലം സിപിഎം ജില്ലാ സെക്രട്ടറി സ്‌ഥാനം വഹിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. സംസ്കാരം പിന്നീട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment