കാസർകോട് മുൻസിപ്പൽ കോൺഫ്രൻസ് ഹാളിൽ നടന്ന പരിപാടി സമസ്ത കാസർകോട് ജില്ലാ പ്രസിഡണ്ട് ഖാസിം ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി, ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു.
സമസ്ത ജില്ലാ ജനറൽ സെക്രട്ടറി യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ, ടി.കെ പൂക്കോയ തങ്ങൾ ചന്തേര, അബൂബക്കർ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാർ, സുഹൈർ അസ്ഹരി പള്ളങ്കോട്, പി.എസ്ഇബ്രാഹിം ഫൈസി പളളങ്കോട്, എസ് പി സലാഹുദ്ധീൻ, യു സഅദ് ഹാജി ഉളിയത്തടുക്ക, പി.വി അഹ്മ്മദ് ശെരീഫ് ,അഷ്റഫ് മിസ്ബാഹി കാഞ്ഞങ്ങാട്, ഹംസ പള്ളിപ്പുഴ, ബദ്റുദ്ധീൻ ചെങ്കള, കെ.എം സൈനുദ്ധീൻ ഹാജി കൊല്ലമ്പാടി, അബൂബക്കർ സിദ്ധീഖ് അസ്ഹരി പാത്തൂർ, സലാം ഫൈസി പേരാൽ, നാഫിഅ അസ്അദി എന്നിവർ പ്രസംഗിച്ചു,
3സെഷനിലായി നടന്ന പരിപാടിയിൽ അബ്ദുൽ മജീദ് ബാഖവി, അഹ്മദ് വാഫി കക്കാട് റഹിം ചുഴലി തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
ബഷീർ ദാരിമി തളങ്കര, സി.പി മൊയ്തു മൗലവി ചെർക്കള, റശീദ് ഫൈസി ആറങ്ങാടി, യൂനുസ് ഫൈസി പെരുമ്പട്ട, ഇസ്മാഈൽ മച്ചംമ്പാടി, യൂനുസ് ഹസനി, എം.എ ഖലീൽ, ഉമറുൽ ഫാറൂഖ് തങ്ങൾ, ശറഫുദ്ധീൻ കുണിയ,എ.എ സിറാജുദ്ധീൻ ഖാസി ലൈൻ, മുഹമ്മദലി നീലേശ്വരം, മുഹമ്മദ് ഫൈസി കജ, മൊയ്തീൻ കുഞ്ഞി ചെർക്കള, ഇബ്രാഹിം മവ്വൽ, ശറഫുദ്ധീൻ തങ്ങൾ, അബ്ദുല്ല റഹ്മാനി ഹാരിസ് ബെദിര, ഹാരിസ് ഗാളിമുഖം, ഹാരിസ് ഹസനി, പി.എച്ച് അസ്ഹരി ആദൂർ, ഇർഷാദ് ഹുദവി ബെദിര തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment