മടിക്കൈ:[www.malabarflash.com] മടിക്കൈ പ്രവാസി അസോസിയേഷന്‍റെ ജീവകാരണ്യ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മടിക്കൈ പാലിയേറ്റീവ് കെയര്‍ സെസെറ്റീക്ക് നല്‍കുന്ന ആംബുലന്‍സിന്‍റെ താക്കോല്‍ദാനവും കെ മാധവന്‍ ഫൗണ്ടേഷനുനല്‍കുന്ന ധനസഹായ വിതരണവും വിദ്യഭ്യാസമികവിനുള്ള അനുമോദന പരിപാടിയും പുത്തക്കാലില്‍നടന്നു.
കെ കുഞ്ഞിരാമന്‍ എംഎല്‍എ താക്കോല്‍ കൈമാറി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ സി പ്രഭാകരന്‍ അധ്യക്ഷനായി. ചലചിത്രഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായി. പ്രവാസിഅസോസിയേഷന്‍ സെക്രട്ടറി മധുആറ്റിപ്പില്‍ ആംബുലന്‍സിന്‍റെ താക്കോല്‍ ദാനവും പാലിയേറ്റീവ് സെസെറ്റിക്ക് നല്‍കുന്ന അരലക്ഷം രൂപയുടെ ഔഷധങ്ങള്‍ക്കുള്ള ധനസഹായം മണികണഠന്‍ മേലത്തും, കെ മാധവന്‍ ഫൗണ്ടേഷനുള്ള ധനസാഹായവിതരണം പ്രവാസിഅസോസിയേഷന്‍ പ്രസിഡന്‍റ് എന്‍ പി വിനോദ്കുമാറും വിതരണം ചെയ്തു.

പഞ്ചായത്തിലെ നാലു ഗവ ഹൈസ്കുളുകളില്‍നിന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ എപ്ലസ്നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. പാലിയേറ്റീവ് സൊസെറ്റിസെക്രട്ടറി ബേബി ബാലകൃഷ്ണന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഡോ വി സുരേശന്‍, ജില്ലാ പഞ്ചായത്തംഗം എം കേളുപണിക്കര്‍, എന്‍ യമുന,ശശീന്ദ്രന്‍മടിക്കൈ,എം അബ്ദുള്‍റഹ്മാന്‍, പി സുശീല കെ വി കുമാരന്‍, എസ് പ്രീത, കെ സുജാത, ടി കെ രവി, ബങ്കളംകുഞ്ഞികൃഷ്ണന്‍, ഇ കൃഷഎണന്‍, എം മൊയ്തീന്‍കുഞ്ഞി, എന്‍ പി ദിവാകരന്‍, എം ഉമാവരന്‍, പ്രസാദ് നാരായണന്‍, കെ പി കുഞ്ഞിക്കണ്ണന്‍, എ ചന്ദ്രന്‍, മടത്തിനാട്ട്രാജന്‍, വി പ്രകാശന്‍, കെ നാരായണന്‍, എന്‍ കെ കൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. പാലിയേറ്റീവ് സെക്രട്ടറി എം രാജന്‍ സ്വാഗതവും ഒ കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment