കാഞ്ഞങ്ങാട്:[www.malabarflash.com] കാഞ്ഞങ്ങാട്ടെ മുന്‍ സ്കൂള്‍ പ്യൂണും സാമൂഹ്യ പ്രവര്‍ത്തകനുമായ അടോട്ടെ വി.പി.കുഞ്ഞിക്കണ്ണന്‍(68) നിര്യാതനായി.
അടോട്ടും പരിസര പ്രദേശങ്ങളിലെ ദേവാലയങ്ങളിലും ക്ലബ്ബുകളിലും ദീര്‍ഘകാലം ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അടോട്ടും പരിസര പ്രദേശങ്ങളിലെ ദേവാലയങ്ങളിലും ക്ലബ്ബുകളിലും ദീര്‍ഘകാലം ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പെരിയ, മുച്ചിലോട്ട്, വെള്ളിക്കോത്ത് തുടങ്ങി വിവിധ സ്കൂളുകളില്‍ പ്യൂണായി പ്രവര്‍ത്തിച്ച വ്യക്തിയാണ്. ഭാര്യ: ബി.ശ്യാമള. മക്കള്‍: വി.പി.മനോജ്കുമാര്‍ (കെഎസ്ആര്‍ടിസി), വി.പി.ഷീബ, വി.പി.പ്രശാന്ത്കുമാര്‍ (കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് ബാങ്ക്), വി.പി.ഷിജു (കെപിവിയു ഏരിയാ കമ്മിറ്റി അംഗം). മരുമക്കള്‍: രാജു(ഗള്‍ഫ്), അനീഷ.
Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment