അജ്മാന്‍ അല്‍ അമീര്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയ നഫിസ അമീന്‍ ഹമ്രിയ ഫ്രീ സോണില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്യുന്ന കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ്അമീന്‍ റഹ്മാന്റെയും ഷമീറയുടെയും മകളാണ്.
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വെച്ച് നടന്ന പരിപാടിയില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം മജീഷ്യന്‍ മുതുകാടിന്റെയും ഡോക്ടര്‍ സതിഷിന്റെയും സാന്നിദ്ധ്യത്തില്‍ പ്രശസ്ത മ്യൂസിക് ഡയറക്ടര്‍ എം.ജയചന്ദ്രനും ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ.മുരളിധരനും സംയുക്തമായി നല്‍കി.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment