ഉദുമ:[www.malabarflash.com] നാസ്‌ക് ഉദുമയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഉദുമ ഗവര്‍മെന്റ് ആശുപതി പരിസരവും നാലാംവാതുക്കലും പരിസര പ്രദേശങ്ങളിലും ശുചീകരണപ്രവര്‍ത്തനം നടത്തി.
ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെഎ മുഹമ്മദലി ഉദ്ഘാടനം ചെയ്തു നാസ്‌ക് ഉദുമ സെക്രട്ടറി ഷറഫുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ക്ലബ് വൈസ് പ്രസിഡന്റ് സലീം നന്ദിയും പറഞ്ഞു.ദുബൈ കെ എം സി സി ജില്ലാ സെക്രട്ടറി ഇസ്മയില്‍ നാലാംവാതുക്കല്‍, കരീം എന്‍. ബി പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment