ഉദുമ:[www.malabarflash.com] ഉദുമ ടൗണ്‍ മുസ്ലിം ജമാഅത്തിന്റെ പുതിയ ജമാഅത്ത് ഭാരവാഹികളെ ജമാഅത്ത് ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു. യോഗം കിഴൂര്‍ മംഗലാപുരം ഖാസി ത്വാഖ അഹ്മ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍: അബൂബക്കര്‍ കെ.എ (പ്രസിഡന്റ്), അബ്ദുല്ല ടൈലര്‍, മൂസ മൂലയില്‍, സുബൈര്‍ കേരള (വൈസ് പ്രസിഡന്റുമാര്‍), ഇര്‍ഷാദ് കുണ്ടടുക്കം(ജനറല്‍ സെക്രട്ടറി), ജൗഹര്‍ വലിയവളപ്പ്
അഷ്‌റഫ് മുക്കുന്നോത്ത്, അബ്ദുല്ല ഇ.കെ അബ്ബാസ് ഹാജി(ജോയിന്റ് സെക്രട്ടറിന്മാര്‍), അബ്ദുള്‍ റൗഫ് പാക്യാര (ട്രഷറര്‍), ഉബൈദുള്ള ഷരീഫ് യു പി (ഓഡിറ്റര്‍)

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment