പള്ളിക്കര:[www.malabarflash.com] പൗരപ്രമുഖനും മത-സാമൂഹിക- രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായ പൂച്ചക്കാട്ടെ എ.പി മുഹമ്മദ് ഹാജി (68) നിര്യാതനായി.
പൂച്ചക്കാട് ഖിദ്മത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി, എസ്.വൈ.എസ് സംസ്ഥാന കൗണ്‍സിലര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ ഉദുമ മണ്ഡലം സെക്രട്ടറി, പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, പള്ളിക്കര ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം സ്ഥാപക മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: നഫീസ. മക്കള്‍; മജീദ്, കുഞ്ഞാമദ്, സിറാജ്, സുബൈദ, സുഹറാബി. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി ബേക്കല്‍, അഹമ്മദ് കബീര്‍ തെക്കുപുറം.
Keywords: Kasasragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment