നീലേശ്വരം:[www.malabarflash.com]അമ്മയുടെ നാല്‍പത്തിയൊന്നാം ചരമദിനത്തിനു തലേന്നു മകള്‍ മരിച്ചു. നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപികയും പരേതനായ .എം.എന്‍. ശ്രീകുമാറിന്റെ ഭാര്യയുമായ പടിഞ്ഞാറ്റംകൊഴുവല്‍ കൃഷ്ണശ്രീയിലെ പി..യു. ഹൈമവതി ടീച്ചര്‍ (53) ആണു മരിച്ചത്.
മാതാവ് പി.യു. ഓമന അമ്മയുടെ 41ാം ചരമദിനം ആചരിക്കാനിരിക്കെയാണു മരണം.
മക്കള്‍ ഹരിഹര്‍ഷ് (എന്‍ജിനിയര്‍, ബെംഗളൂരു), ശ്രീഹര്‍ഷ്. സഹോദരങ്ങള്‍ രമ (ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്), രാമകൃഷ്ണന്‍ (മേജര്‍ ഇറിഗേഷന്‍ വകുപ്പ്, കാഞ്ഞങ്ങാട്), ചന്ദ്രശേഖരന്‍ (അധ്യാപകന്‍, ഹാസ്ദുര്‍ഗ് ജിഎച്ച്എസ്എസ്).
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment