Latest News

കോട്ടിക്കുളം കുറുംബാ ഭഗവതി ക്ഷേത്രം ആചാര സ്ഥാനികന്‍ ഇളോദി ആയത്താര്‍ നിര്യാതനായി

ഉദുമ:[www.malabarfalsh.com] കോട്ടിക്കുളം കുറുംബാ ഭഗവതി ക്ഷേത്രംആചാര സ്ഥാനികന്‍ ഇളോദി ആയത്താര്‍(56)നിര്യാതനായി. പൊട്ടത്തി തറവാട്ടിലെ ആചാര അംഗമാണ്.

ഭാര്യ: ലളിത, മക്കള്‍: ഉമേശന്‍, ഷാജി, സാവിത്രി, ഉഷ.
മരുമക്കള്‍: ദിവ്യ, ജെനി പ്രസാദ്, സഹോദരങ്ങള്‍: രഘുനാഥന്‍, യശോദ, കല്യാണി, പരേതനായ പത്മനാഭന്‍.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.