Latest News

കവ്വായിലെ കരിച്ചേരി രോഹിണി നിര്യാതയായി

കാഞ്ഞങ്ങാട്:[www.malabarflash.com] കവ്വായിലെ കരിച്ചേരി രോഹിണി (61) നിര്യാതയായി. റിട്ട ഹെഡ്കോണ്‍സ്റ്റബിള്‍ പരേതരായ എന്‍.രാമന്‍നായരുടെയും കരിച്ചേരി കമലാക്ഷിയമ്മയുടെയും മകളാണ്. 

ഭര്‍ത്താവ്: കെ.ടി.അശോകന്‍ (റിട്ട. അദ്ധ്യാപകന്‍). മക്കള്‍: ലാല്‍ അശോക് (കോയമ്പത്തൂര്‍), ലീന. മരുമകന്‍: ശ്രീജിത്ത് (ബാംഗ്ലൂര്‍). സഹോദരങ്ങള്‍: കെ.ഗോപാലന്‍നായര്‍ (പടന്നക്കാട്), കെ.മോഹനന്‍(ഗള്‍ഫ്), ഭാനു (സിപിസിആര്‍ഐ കാസര്‍കോട്), രാധ (എളേരിത്തട്ട്), ബാബുരാജ് (കെഎസ്ഇബി).


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.