Latest News

  

പള്ളം തെക്കേക്കരയിലെ കുഞ്ഞമ്മ കെ.വി നിര്യാതയായി

ഉദുമ:[www.malabarflash.com] പള്ളം തെക്കേക്കരയിലെ പരേതനായ കോരന്റെ ഭാര്യ കുഞ്ഞമ്മ കെ.വി. (68) നിര്യാതയായി.
മകൻ : കെ വി രമേശൻ ( സി പി ഐ (എം) പള്ളം തെക്കേക്കര ബ്രാഞ്ച് സെക്രട്ടറി ), മരുമകൾ: പ്രിയ

സഹോദരങ്ങൾ: കുംഭ , പരേതരായ കണ്ണൻ , മാലിങ്കൻ , അപ്പക്കുഞ്ഞി , പക്കീരൻ


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.