കാഞ്ഞങ്ങാട്:[www.malabarflash.com] അഞ്ചാം തരം വിദ്യാര്‍ത്ഥിയെ ക്ഷേത്രത്തിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് കാരാട്ട് വയലിലെ കേബിള്‍ ഓപ്പറേറ്റര്‍ സദാശിവകിണിയുടെയും സുധ കിണിയുടെയും മകന്‍ വികാസ് കിണി (10) ആണ് മരിച്ചത്.
ഞായറാഴ്ച നാല് മണിയോടെയാടെയാണ് സംഭവം.
മൂന്നാം മൈല്‍ സദ്ഗുരു സ്‌ക്കൂളിലെ അഞ്ചാം തരം വിദ്യാര്‍ത്ഥിയാണ്.
മൂന്നാം മൈല്‍ സദ്ഗുരു സ്‌ക്കൂളിലെ അഞ്ചാം തരം വിദ്യാര്‍ത്ഥിയാണ്.
സഹോദരന്‍ വിനായക കിണി (ദുര്‍ഗാ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍)
മൃതദേഹം വിദഗ്ദ പോസ്‌ററ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
മൃതദേഹം വിദഗ്ദ പോസ്‌ററ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment