ഉദുമ:[www.malabarflash.com] പടിഞ്ഞാര്‍ വാളംകൈ വീട്ടിലെ വി കെ കോരന്‍ (88) നിര്യാതനായി. ചെത്തുതൊഴിലാളി യൂണിയന്റെ (സിഐടിയു) ആദ്യകാല പ്രവര്‍ത്തകനാണ്.
സംസ്‌കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കാപ്പില്‍ പൊതുശ്മശാനത്തില്‍.
ഭാര്യ: കാരിച്ചി. മക്കള്‍: ചിരുത (ചാത്തങ്കൈ), ഭാര്‍ഗവി (പടിഞ്ഞാര്‍), കാര്‍ത്യായനി (ബീംബുങ്കാല്‍), ദിവാകരന്‍ (ഷാര്‍ജ), രവീന്ദ്രന്‍ (ദുബായ്), മനോഹരന്‍ (ഓട്ടോഡ്രൈവര്‍, പാലക്കുന്ന്), അനിത (മലാംകുന്ന്), സുനിത, രതീഷ് (ഷാര്‍ജ), പരേതനായ ശാന്ത.
മരുമക്കള്‍: കുമാരന്‍ (ചാത്തങ്കൈ), എം സി മുകുന്ദന്‍ (പടിഞ്ഞാര്‍), ജനാര്‍ദനന്‍ (ബീംബുങ്കാല്‍), രാഘവന്‍ മലാംകുന്ന് (ഷാര്‍ജ), ഉഷ (കൂവത്തൊട്ടി), പ്രിയദര്‍ശിനി (രാവണീശ്വരം), റീന (മുന്നാട്), ധന്യ (കുണ്ടംകുഴി).
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment