Latest News

പളളിക്കര സ്‌കൂളില്‍ പ്ലസ്‌വണ്‍കാരനെ മര്‍ദ്ദിച്ച ആറു പ്ലസ്ടൂ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

പളളിക്കര:[www.malabarflash.com] പളളിക്കര ഗവ: ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായ 16 കാരനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആറ് പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.

വ്യാഴാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് ഒന്നാം വര്‍ഷക്കാരന് അടി കിട്ടിയത്. കേസ്സിലെ പരാതിക്കാരനും, പ്രതി പട്ടികയിലുള്ളവരും പ്രായ പൂര്‍ത്തി ആകാത്തവരാണ്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.