പനജി:[www.malabarflash.com] പ്രശസ്ത സുഗന്ധദ്രവ്യ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായ മോണിക ഗുര്‍ഡെയെ (39) ഗോവയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കയ്യും കാലും കെട്ടിയ നിലയില്‍ നഗ്നമായാണ് മൃതദേഹം കണ്ടെത്തിയത്.
മോണിക്കയെ മാനഭഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഗോവയിലെ സങ്കോള്‍ഡയില്‍ വാടക വീട്ടിലാണ് മോണിക താമസിച്ചിരുന്നത്.
വ്യാഴാഴ്ച രാത്രിയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. വീട്ടില്‍ കവര്‍ച്ച നടന്നതായും സംശയമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാര്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. വീട്ടില്‍ കവര്‍ച്ച നടന്നതായും സംശയമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാര്‍ പറഞ്ഞു.
അതേസമയം വീട്ടിലേക്ക് ആരും പ്രവേശിക്കുന്നത് കണ്ടില്ലെന്നാണ് കാവല്‍ക്കാരന്റെ മൊഴി.മാനഭംഗം നടന്നതിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് പോലീസ് പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment