Latest News

മാങ്ങാട് റോഡരികില്‍ നിര്‍ത്തിയിരുന്ന സ്‌കൂള്‍ ബസ്സ് തകര്‍ത്തു

ഉദുമ:[www.malabarflash.com] മാങ്ങാട് റോഡരികില്‍ നിര്‍ത്തിയിരുന്ന സ്‌കൂള്‍ ബസ്സ് തകര്‍ത്തു. വെളളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. 

ചട്ടഞ്ചാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ബസ്സാണ് തകര്‍ത്തത്. ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.