ഉദുമ:[www.malabarflash.com] പൗര പ്രമുഖനം വ്യാപാരിയുമായിരുന്ന പാലക്കുന്നിലെ കെ.എ മുഹമ്മദ് ശാഫി ഹാജി നിര്യാതനായി.
വര്‍ഷങ്ങളായി കോട്ടിക്കുളം റെയിവേ സ്റ്റേഷന് സമീപം കച്ചവടം നടത്തി വരികയായിരുന്നു.

പരേതയായ നസീറ ബാനുവാണ് ഭാര്യ.
മക്കള്‍: ജംഷീര്‍, സക്കീന ബാനു, ഷാഹിന ബാനു, റെജീന ബാനു, സജ്‌ന ബാനു.
മരുമക്കള്‍: അബ്ദുല്‍ ഖാദിര്‍, മുഹമ്മദ് കുഞ്ഞി, സുബൈര്‍. ഫൈസല്‍, ഇലോഫര്‍

സഹോദരങ്ങള്‍: അലീമ, മൈമൂന, സുഹ്‌റ, നസീറ, പരേതരായ അബ്ദുല്‍ സത്താര്‍ ഹാജി, ഫാറൂഖ്, സഫിയ.
ബബറടക്കം വെളളിയാഴ്ച വൈകുന്നേരം 3 മണിക്ക് കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment