കൊച്ചി:[www.malabarflash.com] മുളന്തുരുത്തി റെയില്‍വേ സ്‌റ്റേഷനു സമീപം ട്രെയിന്‍ തട്ടി മൂന്നു പേര്‍ മരിച്ചു. ഉദയംപേരൂര്‍ ആമേട സ്വദേശി സച്ചിദാനന്ദന്‍ (55), ഭാര്യ സുജ (48), മകള്‍ എന്നിവരാണു മരിച്ചത്.
ശനിയാഴ്ച രാത്രി പത്തു മണിയോടെ ഗുവാഹത്തി കൊച്ചുവേളി സ്‌പെഷല്‍ ട്രെയിനാണു തട്ടിയതെന്നാണു പ്രാഥമിക വിവരം. സ്‌റ്റേഷനില്‍ നിന്നു നൂറടി അകലെയായിരുന്നു അപകടം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment