തിരുവനന്തപുരം:[www.malabarflash.com] ഡിവൈഎഫ്‌ഐ ചാല ബ്‌ളോക്ക് ജോയിന്റ് സെക്രട്ടറി മനോജിന് വെട്ടേററു. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ മനോജിനെ ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്ക്ക് ആറ് വെട്ടേറ്റിട്ടുണ്ട്. തിരുവല്ലം കൈസ്റ്റ് നഗര്‍ സ്‌കൂളിന് സമീപമാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെന്ന് സി.പി.എം ആരോപിച്ചു.
സംഭവ സ്ഥലത്ത് നിന്ന് അക്രമികളുടെ തോക്കും കണ്ടെടുത്തു. രാവിലെ കുട്ടിയെ സ്‌കൂളില്‍ വിട്ടു വരുമ്പോഴാണ് മനോജിനെ ആക്രമിച്ചത്. മനോജിനെ എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment