നീലേശ്വരം:[www.malabarflash.com] ഒന്‍പതാം തരം വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം രാജാസ് എച്ച്എസ്എസ് ഒന്‍പതാം തരം വിദ്യാര്‍ഥിനി അനഘ (14) യാണു മരിച്ചത്.
പാലക്കാട്ട് പുതിയപറമ്പത്ത് ഭഗവതി ക്ഷേത്ര സമീപത്തെ ബാലകൃഷ്ണന്‍ ചെറിയാക്കരയുടെയും പരേതയായ പുഷ്പയുടെയും മകളാണ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment