ഉദുമ:[www.malabarflash.com] കോട്ടിക്കുളം റെയിവേ സ്റ്റേഷനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുതിരക്കോട്ടെ കണ്ണന്റെ മകന് ജയകൃഷ്ണന് (36) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് റെയില്‍വേ സ്റ്റേഷനിന്റെ പടിഞ്ഞാറ് ഭാഗത്തുളള പ്ലാററ്ഫോമിലാണ് ജയകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബേക്കല്‍ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാററി.
നാല് വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് വെച്ച് ജയകൃഷ്ണന്റെ സഹോദരന് തീവണ്ടി തട്ടി മരിച്ചിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment