Latest News

പുതിയ രണ്ടായിരം രൂപയുടെ നോട്ട് കഴുകുന്ന വിഡിയോ വൈറലായി

ന്യൂഡല്‍ഹി:[www.malabarflash.com] ആപ്പിളിന്റെ പുതിയ മോഡല്‍ ഐ ഫോണ്‍ പുറത്തിറങ്ങുമ്പോള്‍ എല്ലാം ആ ഫോണ്‍ വെള്ളത്തിലിടുന്ന വിഡിയോകള്‍ പുറത്തുവരാറുണ്ട്. 

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലായിരിക്കുന്നത് പുതിയ രണ്ടായിരം രൂപയുടെ നോട്ട് കഴുകുന്ന വീഡിയോ ആണ്. 

കഴിഞ്ഞ ദിവസം വിഡിയോ പോസ്റ്റ് ചെയ്തത് മുതല്‍ എകദേശം 5 മില്യണ്‍ ആളുകളാണ് പുതിയ വിഡിയോ കണ്ടിരിക്കുന്നത്. നോട്ട് കഴുകുന്ന വിഡിയോ കാണാം.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.