തൃശൂര്‍:[www.malabarflash.com] തൃശൂര്‍ ശോഭാ സിറ്റി മാളില്‍ പത്തുമാസം പ്രായമുള്ള കുട്ടി എസ്കലേറ്ററില്‍നിന്നു വീണു മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി നൗഷാദിന്‍റെ മകന്‍ പത്തുമാസം പ്രായമുള്ള നിസാറാണു മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് നൗഷാദിന്‍റെ കൈയില്‍നിന്നു വീണു നിസാറിനു പരുക്കേറ്റത്.
ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി വെളളിയാഴ്ച വൈകിട്ടാണു മരിച്ചത്.
ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി വെളളിയാഴ്ച വൈകിട്ടാണു മരിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment