ഷാഹിബബാദ് (ഉത്തർപ്രദേശ്):[www.malabarflahs.com] ഉത്തർപ്രദേശിലെ ഷാഹിബബാദിൽ വസ്ത്ര നിർമാണശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ 12 പേർ വെന്തുമരിച്ചു. പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്. നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം.
ഷാഹിബബാദിൽ നിരവധി അനധികൃത ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. രാവിലെ അഞ്ച് മണിയോടെയാണ് ഫാക്ടറിയിൽ അഗ്നിപടർന്നതായി കണ്ടത്. പന്ത്രണ്ട് അഗ്നിശമന വാഹനങ്ങൾ സ്‌ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഷാഹിബബാദിൽ നിരവധി അനധികൃത ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. രാവിലെ അഞ്ച് മണിയോടെയാണ് ഫാക്ടറിയിൽ അഗ്നിപടർന്നതായി കണ്ടത്. പന്ത്രണ്ട് അഗ്നിശമന വാഹനങ്ങൾ സ്‌ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment