ജിദ്ദ:[www.malabarflash.com] സൗദി അറേബ്യയിൽ ഉംറ കർമത്തിനെത്തിയ ഇ. അഹമ്മദ് എംപിയെ ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കി.
ഇ. അഹമ്മദിന്റെ ഒരാഴ്ചത്തെ പരിപാടികൾ മാറ്റിവച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment