കാസര്‍കോട്:[www.malabarflash.com] കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് വി.കെ.ഉണ്ണിക്കൃഷ്ണ(42)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കര്‍ണാടകയിലെ സുള്ള്യയില്‍ പോലീസുകാരനെയും ഓട്ടോറിക്ഷാ ഡ്രൈവറെയും മര്‍ദിച്ച സംഭവത്തില്‍ വി.കെ.ഉണ്ണിക്കൃഷ്നെ ഹൈക്കോടതി ഭരണവിഭാഗം ചൊവ്വാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു.
ബുധനാഴ്ച രാവിലെയാണ് വിദ്യാനഗറിലുളള ക്വട്ടേഴ്സില്‍ ഉണ്ണികൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൃശൂര്‍ സ്വദേശിയാണ് ഉണ്ണികൃഷ്ണന്
തൃശൂര്‍ സ്വദേശിയാണ് ഉണ്ണികൃഷ്ണന്
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment