ബദിയടുക്ക:[www.malabarflash.com] ഏത്തടുക്ക മുനിയൂറിലെ അംഗന്‍വാടി അധ്യാപിക ആസ്യുമ്മ എന്ന ബീവി വിഷം അകത്ത് ചെന്ന് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
ബീവിയെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. ഒരാള്‍ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നതായി ആസ്യുമ്മ പലരോടും പരാതിപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുകയാണ്.
മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു.
ബീവിയെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. ഒരാള്‍ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നതായി ആസ്യുമ്മ പലരോടും പരാതിപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുകയാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment