കാഞ്ഞങ്ങാട്:[www.malabarflash.com] കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊടഗ്രാമം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ലളിതാസഹസ്ര നാമജപയജ്ഞം നടന്നു.
മാതൃസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സുശീല ജയന്‍ നിലവിളക്ക് കൊളുത്തി. കൂടാതെ യജ്ഞത്തില്‍ സ്വാമി പ്രേമാനന്ദ, ജില്ലാ പ്രസിഡന്‍റ് ടി.വി.ഭാസ്ക്കരന്‍, ഐ.കെ.രാമദാസ് വാഴുന്നവര്‍, ശശി നമ്പ്യാര്‍, ലക്ഷ്മി മൂലക്കണ്ടം, ചഞ്ചലാക്ഷി, ജില്ലാ സെക്രട്ടറി ടി.രമേശന്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment