കാഞ്ഞങ്ങാട്:[www.malabarflash.com] ചരിത്ര പ്രസിദ്ധമായ മുട്ടുന്തല മഖാം ഉറൂസിന്റെ സ്വാഗത സംഘം ഓഫീസ് മുട്ടുന്തല ജമാഅത്ത് പ്രസിഡന്റ് സണ്‍ലൈറ്റ് അബ്ദുള്‍റഹിമാന്‍ ഹാജി ഉദ്ഘാടനം ചെയ്തു.
ഡിസംബര്‍ 19 മുതല്‍ 26 വരെ നടക്കുന്ന ഉറൂസ് വിവിധ പരിപാടികളോടെ ആഘോഷിക്കും.
ഉറൂസിനോട് അനുബന്ധിച്ചുള്ള ലോഗോ പ്രകാശനം ജമാഅത്ത് ജന.സെക്രട്ടറി റഷീദ് മുട്ടുന്തല, ട്രഷറര്‍ അബ്ദുള്ള മാട്ടുമ്മല്‍, സദര്‍മുഅല്ലിം അസീസ് മുസ്ലിയാര് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
എം.അഹമ്മദ്ഹാജി, എം.എ.റഹ്മാന് മുട്ടുന്തല, അബ്ദുള്ള മീലാദ്, ബദ്റു സണ്‍ലൈറ്റ്, ഹാഷിം മുഹമ്മദ് മാസ്റ്റാജി, മൊയ്തു മമ്മുഹാജി, ഷാഫി മൌലവി, അബ്ദുള്‍റഹിമാന്‍ പീടികയില്‍, ഇബ്രാഹിം സണ്‍ലൈറ്റ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment