Latest News

റിട്ട.ഹെഡ്മാസ്റ്റര്‍ ബി.കെ.ഗോപാലന്‍ നമ്പ്യാര്‍ നിര്യാതനായി

കാഞ്ഞങ്ങാട്:[www.malabarflash.com] കൂക്കള്‍ തറവാട്ടംഗം മാനടുക്കം ജിയുപി സ്‌കൂള്‍ റിട്ട.ഹെഡ്മാസ്റ്റര്‍ ബി.കെ.ഗോപാലന്‍ നമ്പ്യാര്‍(83) നിര്യാതനായി.

ഭാര്യ:ഗംഗ. അഡ്വ.പി.ടി.മോഹന്‍കുമാര്‍ (ഹൊസ്ദുര്‍ഗ്), പ്രൊഫ. പി.ടി.മുരളീധരന്‍ (എന്‍എസ്എസ് കോളേജ് മട്ടന്നൂര്‍), ശ്രീജയ. മരുമക്കള്‍: എം.വിദ്യ(നെഹ്‌റു കോളേജ് പടന്നക്കാട്), വീണ (എസ്ബിഐ മാഹി), കെ.മധുസൂദനന്‍ (ഗള്‍ഫ്‌).


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.