നീലേശ്വരം:[www.malabarflash.com] ജില്ലാ ആശുപത്രിയിലെ റിട്ട.നഴ്‌സ് പടിഞ്ഞാറ്റംകൊഴുവലിലെ എ ജാനകിഅമ്മ (80) നിര്യാതയായി.
ഭര്‍ത്താവ്: അറുവാത്ത് കൃഷ്ണന്‍ നായര്‍. മക്കള്‍: രാധിക, രാജീവന്‍ (രാജീവ് ട്രേഡേഴ്‌സ്, നീലേശ്വരം). മരുമകന്‍: സുരേഷ് (മാനേജര്‍, റെയ്ഡ്‌കോ, പയ്യന്നൂര്‍). സഹോദരങ്ങള്‍: പരേതരായ ഗോപാലന്‍, രാഘവന്‍, ദാമോദരന്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment