Latest News

ഉദുമ തെക്കേകരയിലെ വിമുക്തഭടന്‍ എ അപ്പകുഞ്ഞി നിര്യാതനായി

ഉദുമ:[www.malabarflash.com] ഉദുമ തെക്കേകരയിലെ വിമുക്തഭടന്‍ എ അപ്പകുഞ്ഞി(78) നിര്യാതനായി.
ഭാര്യ: സരോജിനി, മക്കള്‍ രമേശ് കുമാര്‍, രമ, രജീഷ് കുമാര്‍.
മരുമക്കള്‍: രഞ്ജിനി, ഗോകുല്‍ദാസ്, ശ്രുതി.
സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ഭാസ്‌കരന്‍, ഗോപാലന്‍, നാരായണന്‍ പരേതരായ കോരന്‍ കാരണവര്‍, കുഞ്ഞിക്കണ്ണന്‍ പണിക്കര്‍, കുഞ്ഞമ്മ.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.