Latest News

പുൽക്കോൽ ഫാത്തിമ (80) നിര്യാതയായി

കാഞ്ഞങ്ങാട്:[www.malabarflash.com] മാണിക്കോത്ത് മിഫ്താഹുല്‍ ഉലൂം മദ്രസയിലെ അദ്ധ്യാപകനും, മാണിക്കോത്ത് മുസ്ലിം ജമാഅത്ത് ഓഫീസ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന സുലൈമാൻ മൗലവിയുടെ മാതാവ് പുൽക്കോൽ ഫാത്തിമ (80) നിര്യാതയായി.

ഭർത്താവ് കെ.പി. മുഹമ്മദ്, മററു മക്കൾ: അബൂബക്കർ, ഇബ്രാഹിം, നഫീസ, സഫിയ, കുഞ്ഞാമിന, മറിയം, മരുമക്കൾ: ശാദുലി, മൂസ, മൈമൂന, ബൽക്കീസ്, സുലൈഖ.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.