Latest News

ചീമേനി കിഴക്കേക്കരയിലെ പുതിയ വീട്ടില്‍ കല്ല്യായണി നിര്യാതയായി

ചീമേനി:[www.malabarflash.com] ചീമേനി കിഴക്കേക്കരയിലെ പരേതനായ വി.കെ. രാമന്റെ ഭാര്യ പുതിയ വീട്ടില്‍ കല്ല്യായണി (84) നിര്യാതയായി.

മക്കള്‍: ശ്രീധരന്‍, മോഹനന്‍(പരിസ്ഥിതി വകുപ്പ് തിരുവനന്തപുരം), മരുമക്കള്‍: മാധവി ചീമേനി , പ്രിയ പരപ്പ, സഹോദരന്‍: പി.വി. അമ്പു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.