കാഞ്ഞങ്ങാട്:[www.malabarflash.com] വെള്ളിക്കോത്ത് സ്വദേശി ചാലിങ്കാൽ ഹരികൃഷ്ണയിലെ അഡ്വ. പി. രാധാകൃഷ്ണൻ (62) നിര്യാതനായി.
പഠനകാലത്ത് കെഎസ് യുവിലൂടെ പൊതു പ്രവർത്തന രംഗത്തെത്തി. പടന്നക്കാട് നെഹ്‌റു കോളജ് യൂണിയൻ ചെയർമാനായിരുന്നു. യൂത്ത് കോൺഗ്രസ് ഉദുമ ബ്ലോക്ക് ജനറൽ സെക്രട്ടറി, അജാനൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ: പി..മംഗളാദേവി. മക്കൾ: ഹരിപ്രിയ, കൃഷ്ണപ്രിയ. മരുമകൻ: സന്തോഷ് (ദുബായ്). സഹോദരങ്ങൾ: ശ്യാംഭവി നമ്പ്യാർ, സുമതി.കെ. നായർ, പി. ശ്രീധരൻ നായർ (റിട്ട. ആർഎം, എംഎഫ്എൽ, ചെന്നൈ), ശോഭനാ മുരളി (റിട്ട. ബ്രാഞ്ച് മനേജർ, കേരള ഗ്രാമീൺബാങ്ക്), പി. അരവിന്ദാക്ഷൻ (ഡോക്യുമെന്റ് റൈറ്റർ, ഹൊസ്ദുർഗ്, വൈസ് പ്രസിഡന്റ് , നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി), ശ്യാംപ്രസാദ് (ടാക്‌സ് പ്രാക്ടീഷണർ), ഹരീഷ് (ഡോക്യുമെന്റ് റൈറ്റർ, ഹൊസ്ദുർഗ്).സഞ്ചയനം ബുധനാഴ്ച രാവിലെ ഒൻപതു മണിക്ക്. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പരേതനായ ഗാന്ധി കൃഷ്ണൻ നായരുടെ ജാമാതാവാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment