Latest News

പാമ്പു കടിയേറ്റു മരിച്ചു

നീലേശ്വരം:[www.malabarflash.com] വയോധികൻ പാമ്പു കടിയേറ്റു മരിച്ചു. ചായ്യോത്ത് ചക്ലിയ കോളനിയിലെ സി രാമകൃഷ്ണ (70) നാണു മരിച്ചത്. 

ഭാര്യ: ജാനകി. മക്കൾ: ബേബി, യമുന, വേണു (സി.പി.എം ചായ്യോം വെസ്റ്റ് ബ്രാഞ്ചംഗം), രമണി. മരുമക്കൾ: രാജമ്മാൾ, രാമദാസ്, ബാലൻ (ചുമട്ടുതൊഴിലാളി, നീലേശ്വരം), ഉദയൻ (ഗൾഫ്). സഹോദരങ്ങൾ: തായമ്മ, ജാനകി, മാലിങ്കൻ.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.