ദുബൈ:[www.malabarflash.com] ആംബിയന്റ് ഇവന്റ്‌സ് സംഘടിപ്പിച്ച് തീമാ അവതരിപ്പിക്കുന്ന വൈദ്യ ആയുര്‍വേദ അമല മെഡിക്കല്‍ സെന്റര്‍ ഈദ് ഇന്‍ പൊന്നോണം ഈ മാസം 15ന് വൈകിട്ട് ഏഴര മുതല്‍ ഊദ്‌മേത്ത ഇന്ത്യന്‍ ഹൈസ്‌കൂളിലെ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ നടക്കും.
ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി.ശ്രീകുമാര്‍, സിതാര, മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ഷരീഫ് എന്നിവര്‍ നയിക്കുന്ന ഗാനമേള, ഷംനാ കാസിമിന്റെ നൃത്തങ്ങള്‍, മനോജ് ഗിന്നസ് ടീമിന്റെ ഹാസ്യകലാവിരുന്ന് എന്നിവ അരങ്ങേറും.
ഉദുമ സ്വദേശിയായ ജാക്കി റഹ്മാനാണ് സംവിധാനം. പ്രവേശനം പാസ് മൂലം. 50, 75, 100 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.വാര്‍ത്താ സമ്മേളനത്തില്‍ ജാക്കി റഹ്മാന്‍, മനോജ് ശ്രീകാന്ത്, നൗഷാദ്, സാലിഹ് എന്നിവര്‍ പങ്കെടുത്തു. ഫോണ്‍: 052- 7773362.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment